sukumarapillai-

ഇടമുളയ്ക്കൽ: അസുരമംഗലം ഭാരതീമന്ദിരത്തിൽ പി.കെ. സുകുമാരപിള്ള (88) നിര്യാതനായി. ഭാര്യ: ഡി. ഭാരതിഅമ്മ. മക്കൾ: എസ്. അശോക് കുമാർ (റിട്ട. ബി.‌ഡി.ഒ), ബി.എസ്. ശ്രീദേവിഅമ്മ, ബി. ദാരികാകുമാരി, എസ്. സതീഷ് കുമാർ. മരുമക്കൾ: കെ. അംബികാകുമാരി, ജി. മുരളീധരൻപിള്ള, പി. രാജേന്ദ്രൻനായർ, ആർ. ബിന്ദു. സഞ്ചയനം 11ന് രാവിലെ 7ന്.