കോട്ടവട്ടം: നിരപ്പിൽ ചരുവിള താഴെതിൽ പരേതനായ പി. ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നരിക്കൽ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്തുക്കുട്ടി, ജോയി, മറിയാമ്മ, പരേതരായ ഡി. ഫിലിപ്പ്, ഡി. ലാലച്ചൻ. മരുമക്കൾ: സൂസമ്മ ഫിലിപ്പ്, വത്സമ്മ മാത്തുക്കുട്ടി, സൂസമ്മ ലാലച്ചൻ, സൂസമ്മ ജോയി, പരേതനായ ശമുവേൽ.