പാരിപ്പള്ളി: കുളമട പനവിളവീട്ടിൽ ചെല്ലപ്പൻ ചെട്ടിയാർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: വത്സല. മക്കൾ: ജയൻ, ജയപ്രകാശ്. മരുമകൾ: ബിജിഷ.