karunakaran-

കൈതക്കോട്: റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ വാറൂർ ചിത്രാ ഇല്ലത്തിൽ കെ. കരുണാകരൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ചിത്ര, ചിത്തരഞ്ജൻ, ഗീത. മരുമക്കൾ: അനിൽകുമാർ, തലിത, പ്രദീപ്. സഞ്ചയനം 11ന് രാവിലെ 8ന്.