കടയ്ക്കോട്: ചൂഴതിൽ പരേതനായ കൊച്ചയ്യപ്പന്റെയും കൊച്ചിക്കയുടെയും മകൻ ഗോപാലൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഹോദരൻ: ഗോപിനാഥൻ. സഞ്ചയനം 12ന് രാവിലെ 8ന്.