vijayamma-

കൊറ്റങ്കര: ചന്ദനത്തോപ്പ് ചരുവിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ബ്രഹ്മാനന്ദന്റെ ഭാര്യ വിജയമ്മ (72) നിര്യാതയായി. മക്കൾ: ബി.വി. ഉല്ലാസ്, ബി.വി. വിജയകുമാർ (അസി. സെക്രട്ടറി, ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കാസർകോട്), ബി.വി. മുരുകൻ. മരുമക്കൾ: ശാലിനി, വിജയലക്ഷ്മി (സീനിയർ അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ, കിളികൊല്ലൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.