തേവലക്കര: പടിഞ്ഞാറ്റക്കര കോതമംഗലത്ത് ബംഗ്ലാവിൽ ചന്ദ്രശേഖരൻപിള്ള (പൊടിയൻപിള്ള-65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഞ്ജലി ചന്ദ്രൻ, പാർവതി. മരുമക്കൾ: രഞ്ജിത്ത് മോഹൻ (പി.എസ്.സി), വി.ടി. അനീഷ്. സഞ്ചയനം 14ന് രാവിലെ 8ന്.