shinu-

കൊട്ടറ: കുന്നുംവാരത്ത് ഷിനു ഭവനിൽ ഷിനു (28) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: അനുപമ, അനശ്വര.