thulaseedharan-

ആനയടി: ശൂരനാട് വടക്ക് ഇടപ്പനയം ആയിക്കുന്നത്തുവീട്ടിൽ തുളസീധരൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: സൗമ്യ, സജികുമാർ. മരുമകൻ: അനിക്കുട്ടൻ. സഞ്ചയനം 13ന് രാവിലെ.