muralidharan-

ഉമയനല്ലൂർ: റിട്ട. ഫിഷറീസ് സബ് ഇൻസ്പെക്ടർ പുതുച്ചിറ ബിജു ഭവനിൽ കെ.ജി. മുരളീധരക്കുറുപ്പ് (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: സി. ഇന്ദിരാഭായിഅമ്മ. മക്കൾ: ബിജു, ബിന്ദു, ബൈജു, ബിനു. മരുമക്കൾ: ശുഭ, തുളസീധരൻനായർ, വിനീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.