കൊട്ടാരക്കര: കോട്ടാത്തല കുംമ്പക്കാട്ടു വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സുഭദ്രഅമ്മ, മാധവൻപിള്ള, രുക്മിണിഅമ്മ, സുരേഷ്, കൃഷ്ണകുമാർ,പരേതയായ രമണി. മരുമക്കൾ: ബാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, കലാദേവി, ആശാശങ്കർ, പരേതനായ ജയചന്ദ്രൻപിള്ള.