ഓച്ചിറ: 1289-ാം നമ്പർ ജ്ഞാനപ്രബോധിനി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് വയനകം സരസ്വതിഭവനത്തിൽ എൻ. കെ. മോഹനൻപിള്ള (76, ആധാരമെഴുത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: സരസ്വതിപിള്ള. മക്കൾ: ഷൈനി, ഷീബ, ഷിജു (കുട്ടൻ). മരുമക്കൾ: അജയകുമാർ, അഞ്ചു