sreedevi-

പന്മന: വടക്കുംതല കിഴക്ക് തോട്ടാൽ വീട്ടിൽ തുളസീധരൻപിള്ളയുടെ ഭാര്യ ശ്രീദേവി (50) നിര്യാതയായി. മക്കൾ: ലാൽ കൃഷ്ണൻ, ശ്രീലക്ഷ്മി. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.