rajan-

കുണ്ടറ: കാക്കോലിൽ കുണ്ടു കുളത്തിൽ മേലേതിൽ വീട്ടിൽ എൻ. രാജൻ (84) നിര്യാതനായി.സംസ്കാരം ശനി രാവിലെ 11:30ന് കാരിക്കൽ സിയോൺ സെമിത്തേരിയിൽ. ഭാര്യ ദ്രൗപതി. മക്കൾ: മോഹനകുമാർ, ഷൈലജ കുമാരി, ഷിലാകുമാരി. മരുമക്കൾ: ഉഷ, അശോക് കുമാർ, പ്രഭാകരൻ.