jesi

ചവറ: അപ്പകടയിൽ എഡ്വർഡ് സൈമന്റ ഭാര്യ ജെസ്സി എഡ്വർഡ് (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചവറ കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലീന, സജി, ഷീജ, ഷാജി, ഷിബു. മരുമക്കൾ: കുഞ്ഞുമോൻ മത്യാസ് (തൈതോപ്പിൽ), മിനി. സിജി, സിബിൾ, ടിൻസി.