ഏഴാംമൈൽ: ശങ്കരഭവനത്തിൽ പരേതനായ ശങ്കരന്റെ മകൻ എസ്. വിജയൻ (59) നിര്യാതനായി. ഭാര്യ: ഷൈലജ. സഞ്ചയനം 11ന് രാവിലെ 8ന്.