suharban

മാമൂട്‌: നടയ്‌ക്കാവിൽ നഗർ-33 കലുംപുറത്ത്‌ വീട്ടിൽ ബഷീറിന്റെ(പെരുമാതുറ) ഭാര്യ സുഹർബാൻ (55) നിര്യാതയായി. മക്കൾ: ഷെമീർ, ഷെഫീക്ക്‌. മരുമക്കൾ: സുബിന, ഷാഫിന.