ഇഞ്ചക്കാട്: പനച്ചവിള വീട്ടിൽ എം. ഫിലിപ്പോസ് (70, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ടി.പി.എം സഭയുടെ ആഭിമുഖ്യത്തിൽ സ്വവസതിയിൽ. ഭാര്യ: മേരിക്കുട്ടി (താമരാക്ഷി). മക്കൾ: ജോൺ ഫിലിപ്പ്, മാത്യു ഫിലിപ്പ്. മരുമകൾ: നീരജ.