മുട്ടറ: ശിവമന്ദിരത്തിൽ എൻ. സദാശിവന്റെ ഭാര്യ എൽ. രതിദേവി (71) നിര്യാതയായി. മക്കൾ: ലത, അനിൽകുമാർ. മരുമക്കൾ: കെ.ജി. അശോകൻ, എസ്. ശശികല. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 8ന്.