പാരിപ്പള്ളി: മീനമ്പലം വിജയ ഭവനിൽ വിജയരാഘവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: വി. സുകേശിനി. മക്കൾ: വിജി (ഖത്തർ), സിജി, ഡോ. സിനി (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ്ർ ആലപ്പുഴ). മരുമക്കൾ: ലൗബി (ഖത്തർ), എം.വി അഭിലാഷ് (ബിസിനസ്സ്), ഡോ. പി.എസ് ഹരിലാൽ (ജില്ലാ ആശുപത്രി കൊല്ലം).