കൊല്ലം: മങ്ങാട് വിസ്മയ നഗർ 66 രാധാഭവനിൽ മുരളീധരന്റെ ഭാര്യ രാധാമുരളീധരൻ (70) നിര്യാതയായി. മക്കൾ: ബിനു (ദുബായ്), ബിജി (ലണ്ടൻ). മരുമക്കൾ: ശോമ, സജീഷ്. മരണാനന്തര കർമ്മങ്ങൾ 12ന് വൈകിട്ട് 5നും 13ന് രാവിലെ 8.30നും.