ചാത്തന്നൂർ: കുമ്മല്ലൂർ ജയലക്ഷ്മി സദനത്തിൽ വിശ്വനാഥൻപിള്ള (റിട്ട. ആൻഡമാൻ പൊലീസ്) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ജയലക്ഷ്‌മി, ജയകൃഷ്ണൻ (ദുബായ്). മരുമക്കൾ: പ്രദീപ് കുമാർ യാദവ് (ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ),അജിത. സഞ്ചയനം 14ന് രാവിലെ 7.30 ന്.