പടിഞ്ഞാറെ കൊല്ലം: കുരീപ്പുഴ ചന്ദ്രഭവനിൽ (കോവിലിൽ) ആർ. ശ്രീധരൻ (82, മുതിർന്ന സി.പി.എം നേതാവ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളംങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയകുമാർ (കൊല്ലം കോർപ്പറേഷൻ), ജയശ്രീ (ഡി.എം.ഇ തിരുവനന്തപുരം), ജയചന്ദ്രൻ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എം. ഷീജ, പി. ജലജകുമാർ (ശങ്കേഴ്സ് ആശുപത്രി), ആർ. ഷിജി. സഞ്ചയനം 13ന് രാവിലെ 8ന്.