കൊട്ടാരക്കര: അമ്പലക്കര ജോളി ഭവനിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ ശോശാമ്മ കുഞ്ഞപ്പി (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ബേബി, ജോബ്, ജോളി. മരുമക്കൾ: ലാലി, സൂസ്സൻ, മേബിൾ, ബാബു.