തേവലക്കര: അരിനല്ലൂർ പാരയിൽ പടിഞ്ഞാറ്റതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസ്സമ്മഅമ്മ (82) നിര്യാതയായി. മകൾ: രാധമ്മ. മരുമകൻ: മണികണ്ഠൻപിള്ള. സഞ്ചയനം 14ന് രാവിലെ 7ന്.