തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് കല്ലുംപുറത്ത് വിളയിൽ യൂസഫ് കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നൗഷാദ്, ഷിഹാബ്, ഷീബ, റഹുമത്ത്. മരുമക്കൾ: ഷീജ, മുഹമ്മദ്, സുൽബത്ത്, ഷാജി.