കൊല്ലം: തുമ്പറ രവി മന്ദിരത്തിൽ പരേതരായ ഗംഗാധരൻ വൈദ്യരുടെയും അമ്മുക്കുട്ടി ടീച്ചറുടെയും മകൻ ജി. സുദേവ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശശികല. മകൾ: ദീപ്തി.