photo
എസ്.എൻ.ഡി.പി 6400 ​ാം നമ്പർ ഇൗസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം

പാരിപ്പള്ളി: എസ്.എൻ.ഡി.പി 6400ാം നമ്പർ ഇൗസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ ആർ. ശങ്കർ അനുസ്മരണം നടന്നു .ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, യൂണിയൻ കൗൺസിലർ ഗാന്ധി, ബി. പ്രേമാനന്ദ്, സുനന്ദ ടീച്ചർ, ആലപ്പാട്ട് ശശി, പ്രശോഭൻ,അനിൽകുമാർ എന്നിവർ പങ്കെടുത്തു.