കൊല്ലം: പ്രമുഖ ഫിസിക്സ് അദ്ധ്യാപകൻ തങ്കശേരി കണ്ണമത്ത് അനന്യ നഗർ 23എ പുത്തൻവീട്ടിൽ കെ.ആർ. രാജൻ (71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട്. ഭാര്യ: കൊറോണ. മക്കൾ: രഞ്ജു, ദീപ. മരുമകൾ: അഞ്ജു.