കരിങ്ങന്നൂർ: പുത്തൻവിള സൗപർണ്ണികയിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ ജാനമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലീല, മുരളി, വിജയമ്മ, സുശീല, ജയപ്രകാശ്. മരുമക്കൾ: ശശികല, അർജുനൻ, പരേതനായ വിശ്വനാഥൻ, സിന്ധു.