കരുനാഗപ്പള്ളി: മരുതെക്ക് കുളമുള്ളതിൽ പി. ശശിധരൻ (69) നിര്യാതനായി. ഭാര്യ: സുഗതമ്മ. മകൻ: പ്രദീപ്. മരുമകൾ: അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.