പെരിനാട്: മുരുന്തൽ ചിക്കിച്ചിനഴികത്ത് വീട്ടിൽ എൻ. തങ്കപ്പൻപിള്ള (91) നിര്യാതനായി. ഭാര്യ: ടി. ശാന്തമ്മഅമ്മ. മക്കൾ: വസന്തകുമാരി, ഗീതാകുമാരി, രാധാമണി, സന്തോഷ്കുമാർ, മഞ്ജൂഷ, സ്മിത. മരുമക്കൾ: പി. മുരളീധരൻപിള്ള, പരേതനായ ജി. ഉണ്ണികൃഷ്ണപിള്ള, കെ. വാസുദേവൻപിള്ള, എൽ. ലിജ, ജി. ബിനോദ്, ടി.സി. ശ്രീകുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.