ചവറ: പുതുക്കാട് വിനോദ് ഭവനിൽ കൃഷ്ണൻ ചെട്ടിയാർ (റിട്ട. സുബേദാർ, 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ് കൃഷ്ണൻ, വിജയലക്ഷ്മി. മരുമക്കൾ: വിനിത, ഷാജികുമാർ.