abhulkarim-78

ച​വ​റ: പാ​ല​ക്ക​ട​വ് തോ​പ്പിൽ വീ​ട്ടിൽ അ​ബ്ദുൾ ക​രിം (തോ​പ്പി മു​ത​ലാ​ളി, ​78) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ച​വ​റ ജു​മ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: ഫാ​ത്തി​മ കു​ഞ്ഞ്. മ​ക്കൾ: നി​സാർ, നാ​സർ (തോ​പ്പിൽ ടെ​ക്‌​സ്​റ്റ​യിൽ​സ് ,ച​വ​റ), ലൈ​ല, അൻ​സാർ, റ​ജി​ല. മ​രു​മ​ക്കൾ: സോ​ജ, സു​ജ​ദ, പ​രേ​ത​നാ​യ ഷി​ഹാ​ബു​ദീൻ (വി​ള​യിൽ ജു​വ​ലേ​ഴ്‌​സ്), ര​ഹ്ന (ഐ.സി.ഡി.എ​സ് സൂ​പ്പർ വൈ​സർ), മൻ​സൂർ (ചി​റ്റാ​ണി​ക്ക​ര ഗ്ലാ​സ് ഹൗ​സ്, കാ​യം​കു​ളം).