കൊല്ലം: കേരളപുരം ഞെട്ടയിൽ വടക്കേതിൽ പുന്നുക്കന്നൂർ വീട്ടിൽ വിശ്വനാഥൻ ആചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.