കൊല്ലം: വടക്കേവിള (പട്ടത്താനം) കായിക്കര വീട്ടിൽ പരേതരായ കാർത്തികപ്പള്ളി ഗോപാലന്റെയും സരോജത്തിന്റെയും മകൻ ജി. സുനിൽകുമാർ (44) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഗോപിക, ദേവിക.