നീണ്ടകര: പുത്തൻതുറ പുറംചുറ്റിൽ ഗോപി (77) നിര്യാതനായി. ഭാര്യ: ശശുപതി. മക്കൾ: ഗിരീഷ്, ശാരിക (കുരുവി), ഹരീഷ്. മരുമക്കൾ: ആതിര, രതീഷ്ബാബു, അനുപമ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 10ന്.