കൊല്ലം: ഇളമ്പള്ളൂർ ബാബു മന്ദിരത്തിൽ ബാബുനായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സതീഭായി. മക്കൾ: ബബിത, സബിത. മരുമക്കൾ: സുരേഷ്കുമാർ, ഉണ്ണി. സഞ്ചയനം 14ന് രാവിലെ 7ന്.