urushothamannair-74

ചാത്തന്നൂർ: മീനാട് മൂലയിൽ കുന്നത്ത് തൊടിയിൽ പുരുഷോത്തമൻ നായർ (74) നിര്യാതനായി. ഭാര്യ: ലളിതമ്മഅമ്മ. മക്കൾ: ശിവപ്രസാദ് (ഫ്രണ്ട്‌സ് ഇലക്ട്രിക്കൽ മീനാട്), ജയപ്രകാശ് (ഖത്തർ), ജയശ്രീ (പട്ടികജാതി വികസന വകുപ്പ്‌). മരുമക്കൾ: ബിന്ദു, ബബിത, ജയപ്രസാദ് (ഇളംകുളം സർവീസ് സഹകരണ ബാങ്ക്).