കൊല്ലം: ഇരവിപുരം ചന്ദ്രികാ മന്ദിരത്തിൽ പരേതനായ എസ്.കെ. ഭാർഗ്ഗവന്റെ ഭാര്യ ചന്ദ്രിക (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭ, പ്രകാശൻ, പരേതനായ വിഷ്ണുരാധൻ, വിഷ്ണുദാസൻ. മരുമക്കൾ: പരേതനായ ദിനേഷ്, പ്രതിഭ, ജിജി, സുഷി.