mriyamma-55

ചാത്തന്നൂർ: പള്ളിമൺ വടവിള അലക്സ് നിവാസിൽ ബാബുവിന്റെ ഭാര്യ മറിയാമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളിമൺ സെന്റ ആന്റണി ദേവാലയത്തിൽ. മക്കൾ: അലക്സ്, ബിൻസി. മരുമക്കൾ: രാഗി, ബിജു.