കിഴക്കേകല്ലട: കിഴക്കേകല്ലട ഉപ്പൂട് കരിക്കത്തിൽ വീട്ടിൽ പരേതനായ ഗോപാലകുറുപ്പിന്റെയും പാറുക്കുട്ടിഅമ്മയുടെയും മകൻ ജി. ഭാർഗ്ഗവൻപിള്ള (ജി.ബി നായർ, 73, റിട്ട. എസ്.ബി.ടി മാനേജർ) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: പരേതനായ അജയൻ, അഭിലാഷ്, ആശിഷ്, അഞ്ജലി, അജിത.