കൈതക്കോട്: കല്ലുംമൂട്ടിൽ കാഞ്ഞിരംവിള വീട്ടിൽ പരേതനായ ഗീവർഗ്ഗീസിന്റെയും ചിന്നമ്മയുടെയും മകൻ കെ.ജി. ഷാജി (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈതക്കോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സജിമോൾ. മകൻ: ജിബിൻ ഷാജി (വിദ്യാർത്ഥി).