പാരിപ്പള്ളി: പാമ്പുറം നടരാജ ഭവനിൽ പരേതനായ കെ. ഗോപാലന്റെ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കൾ: നടരാജൻ, പരേതനായ നടേശൻ, സുരേന്ദ്രൻ, പരേതയായ വിജയകുമാരി, സുരേഷ്. മരുമക്കൾ: രാധ, ബേബി, ഷീജ. സഞ്ചയനം 13ന് രാവിലെ 7ന്.