ഇടമൺ: തേവർകുന്ന് പ്ലാവിളവീട്ടിൽ വൈ. സക്കറിയ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ഇടമൺ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൗദാമിനി. മക്കൾ: സോമരാജൻ, സോളമൻ, ജോൺ, സെൽവി, ജിൽജി. മരുമക്കൾ: മറിയാമ്മ സോമരാജൻ, എൽ. മറിയാമ്മ, റീത്താജോൺ, ജോണി, തോമസ്കുട്ടി.