skaria-y-84

ഇ​ട​മൺ: തേ​വർ​കു​ന്ന് പ്ലാ​വി​ള​വീ​ട്ടിൽ വൈ. സ​ക്ക​റി​യ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൗ​ദാ​മി​നി. മ​ക്കൾ: സോ​മ​രാ​ജൻ, സോ​ള​മൻ, ജോൺ, സെൽ​വി, ജിൽ​ജി. മ​രു​മ​ക്കൾ: മ​റി​യാ​മ്മ സോ​മ​രാ​ജൻ, എൽ. മ​റി​യാ​മ്മ, റീ​ത്താ​ജോൺ, ജോ​ണി, തോ​മ​സ്​കു​ട്ടി.