പൻമന: കളരി കോടുകോട്ട് വീട്ടിൽ പരേതനായ പൂക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (78) നിര്യാതനായി. മക്കൾ: ഷംസുദ്ദീൻ, ജമീലത്ത്, ലൈല, സലാഹുദ്ദീൻ, സലീം. മരുമക്കൾ: ഷാഹിദ, ജാഫർകുട്ടി, സിദ്ധിഖ്, ജലീല, നസീല.