ഏഴാംമൈൽ: അലൻ കോട്ടേജിൽ (മണിമന്ദിരം) പരേതനായ പി.എം. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് താഴത്തമൺ ദി പെന്തക്കോസ് മിഷൻ സഭ സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, മണി, മാമച്ചൻ, പൊന്നച്ചൻ, ലാലി, കുഞ്ഞുമോൾ, മിനി. മരുമക്കൾ: പരേതയായ ലീലാമ്മ, കുഞ്ഞുമോൻ, ഓമന, സുജ, പരേതനായ സോമർ, ജെയിംസ്, മോനി മാത്യു.