പത്തനാപുരം: പുന്നല പടയണിപ്പാറ ആലയിൽ വീട്ടിൽ വി. വിശ്വനാഥൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: മിനി, ബീന. മരുമക്കൾ: രാധാകൃഷ്ണൻ, സജാദ്.