അഞ്ചൽ: തടിക്കാട് തേവർതോട്ടം ജീതുവിലാസത്തിൽ മുരളിധരൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജീതു, ജിനേശ്. മരുമക്കൾ: ആതിര, അഞ്ജു.